Oru Kuttanadan Blog first look out <br />മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി .ആലപ്പുഴയിലെ കായലില്‍ മീനുകളെ അമ്ബെയ്‌തു വീഴ്‌ത്തുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്.ഏറെ നാളുകള്‍ക്ക് ശേഷം തന്റെ നാട്ടില്‍ തിരിച്ചെത്തുന്ന ഒരു ബ്‌ളോഗറുടെ വേഷമാണ് മമ്മൂട്ടിക്ക് ചിത്രത്തില്‍. <br />#OruKuttanadanBlog